Parama Pithavinu Sthuthi Paadaam Song lyrics in Malayalam
പരമപിതാവിനു സ്തുതി പാടാം
അവനല്ലൊ ജീവനെ നല്‍കിയവന്‍
പാപങ്ങളാകവെ ക്ഷമിച്ചിടുന്നു
രോഗങ്ങളഖിലവും നീക്കിടുന്നു.
അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകടവേളയില്‍ പാലിച്ചവന്‍
ആഹാര പാനീയമേകിയവന്‍
നിത്യമാം ജീവനെ നല്‍കിടുന്നു
ഇടയനെപ്പോലെന്നെ തേടിവന്നു
പാപക്കുഴിയില്‍ നിന്നേറ്റിയവന്‍
സ്വന്തംമാക്കി നമ്മെ തീര്‍ത്തീടുവാന്‍
സ്വന്ത രക്തം നമുക്കേകിയവന്‍
കൂടുകളെക്കൂടെ കുടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളിതിന്മേല്‍ തുടര്‍ന്നെ
നിലമ്പരിശായ് നാം നശിച്ചിടാതെ
സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുമ്പിടാം അവന്‍ മുന്‍പില്‍ ആദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലൊ നമ്മുടെ രക്ഷാകരന്‍
Parama Pithavinu Sthuthi Paadaam Song lyrics in English
Parama Pithavinu Sthuthi Paadaam
Avanallo Jeevane Nalkiyavan
Paapangalakave Kshamichidunnu
Rogangalakhilavum Neekidunnu.
Ammayepolennae Omanichu
Apakadavelaayil Paalichiduvan
Aahara Paaniye Maekiyavan
Nithyamaam Jeevane Nalkidunnu
Idhayanepolennae Thedivannu
Paapakuzhiyil Ninnetiyavan
Swanthamakki Namme Theerthiduvan
Swantharaktham Namukekiyavan
Koottukalekkude Kudilakki
Parakkuvanai Namme Sheelippichu
Chirakukalitinnmeel Vaazhthi Namme
Nilamparishaay Naan Nashichidaathe
Stothram Cheyyam Hridayangamaayi
Kumbidaam Avan Munpil Aadaravaayi
Halleluya Paadaam Modamode
Avanallo Namude Rakshakarannu