പാപി നിന്‍വഴികളെ Song Lyrics in Malayalam
പാപി നിന്‍വഴികളെ ചിന്തിക്ക
നേര്‍പാതേ ചേരുക
പാപിയെ സ്നേഹിക്കും കര്‍ത്തന്‍
കാത്തു നില്‍ക്കുന്നിതാ
നിശ്ചയം! ഓ നിശ്ചയം കര്‍ത്തന്‍ നിന്നെ രക്ഷിക്കും
പാപത്തെ വെറുക്കിലും പാപിയെ താന്‍ സ്നേഹിക്കും
ലോകത്തിന്‍ സുഖങ്ങളെ വെടിഞ്ഞു
തന്നോടണയുക
ലോക യാത്രയില്‍ നിന്റെ കപ്പലില്‍
നാഥന്‍ താന്‍ ആകട്ടെ (നിശ്ചയം..)
രോഗദുഃഖാദികള്‍ നേരിട്ടാലും
യോഗം നിനക്കുണ്ടോ
രോഗത്തിന്‍ വൈദ്യനാകും യേശു താന്‍
നിന്നെ ക്ഷണിക്കുന്നേ (നിശ്ചയം..)
നിന്‍ പാപം എത്ര ഘനമായാലും
കര്‍ത്തന്‍ ക്ഷമിക്കുമേ
തന്‍ രക്തത്താലുള്ള ഓര്‍ ശുദ്ധിയാല്‍
തന്‍ ചാരെ ചേരുക (നിശ്ചയം..)
സ്വര്‍ഗ്ഗത്തില്‍ നിരന്തര സന്തോഷം
നിനക്കു വേണ്ടായോ
ആത്മാവിന്‍ വാളുകൊണ്ടു ജീവിത
പോരാട്ടം നേടുക (നിശ്ചയം..)
Paapi Nin Vazhikale Song Lyrics in English
Paapi nin vazhikale chinthikka
Nerpaathe cheruka
Paapiye snehikkum karthan
Kaathu nilkkunnithaa
Nishchayam! O nishchayam karthan ninne rakshikkum
Paapathe verukkilum paapiye thaan snehikkum
Lokaththinu sukhangale vedinju
Thannodanjayuka
Loka yaathrayil ninte kappalil
Naathan thaan aakatte (Nishchayam..)
Rogaduhkhaadhikal nerithaalum
Yogam ninakkundo
Rogathin vaidyanaakum Yeshu thaan
Ninne kshanikkunnee (Nishchayam..)
Nin paapam ethra ghanamaayalum
Karththan kshamikkume
Thaan raktaththaalulla oor shuddhiyaal
Thaan chaare cheruka (Nishchayam..)
Swargaththil nirantara santhosham
Ninakku vendaayo
Aathmaavin vaalukondu jeevitha
Porattam neduka (Nishchayam..)