Paadum Njan En Yesu Peril Song Lyrics in Malayalam
പാടും ഞാന്‍ എന്‍ യേശുപേരില്‍,
ആശ്ചര്യം തന്‍ സ്നേഹമാം;
പാടും നോവും പൂണ്ടു ക്രൂശില്‍
ശാപം നീക്കി വീണ്ടു മാം
പാടും പാടും യേശു പേരില്‍,
വാങ്ങിച്ചെന്നെ ചോരയാല്‍
ക്രൂശിന്‍ മുദ്ര ചാര്‍ത്തി മാപ്പില്‍
താന്‍ വിടീച്ചെന്നെ അതാല്‍
പോയഭാഗ്യം വീണ്ടും നല്‍കാന്‍
സ്നേഹ കാരുണ്യങ്ങളാല്‍
താന്‍ എന്‍ പാപ ശാന്തിയായാന്‍
ഈ വിശേഷം പാടും ഞാന്‍ (പാടും പാടും..)
പാടും പ്രിയന്‍ യേശുവേ ഞാന്‍,
പാപം ചാവും നരകം
ഞാന്‍ വെന്നീടാന്‍ ചെയ്യുന്നേ താന്‍
ആ ബലം ഞാന്‍ കീര്‍ത്തിക്കും (പാടും പാടും..)
പാടും വീണ്ട യേശുവേ ഞാന്‍
തന്‍ സ്വര്‍ഗ്ഗീയ സ്നേഹത്താല്‍
ചാവില്‍നിന്നു വാഴ്വില്‍ ചേര്‍ത്താന്‍
കൂടെ ഞാനും വാഴുവാന്‍ (പാടും പാടും..)
Paadum Njan En Yesu Peril Song Lyrics in English
Paadum njan en Yesupēril,
Āścaryam tan snēhamāṁ;
Paadum nōvum pūṇṭu krūśil
Śāpam nīki vīṇḍu māṁ
Paadum paadum Yēśu pēril,
Vāṅkicceṉṉe cōrayāl
Krūśiṉṟu mudra cārtti māppil
Tāṉ viḍīccceṉṉe atāl
Poyabhāgyaṁ vīṇṭu naḷkāṇ
Snēha kāruṇyangaḷāl
Tāṉ en pāpa śāntiyāyāṇ
ī viśēṣaṁ paadum njan (Paadum paadum..)
Paadum priyan Yēśuvē njan,
Pāpam chāvum narakaṁ
Njan veṉṉīṭāṇ ceyyunnē tāṉ
Ā baḷaṁ njan kīrttikkum (Paadum paadum..)
Paadum vīṇṭu Yēśuvē njan
Tan swargīya snēhattāl
Chāvilninṟu vāzhvil cērttāṇ
Kūṭe njāṉu vāzhuvāṇ (Paadum paadum..)