നീ എന്നെ തേടി വന്നു Song lyrics in Malayalam
നീ എന്നെ തേടി വന്നു നീ എന്നെ വീണ്ടെടുത്തു
പാപമെല്ലാം പോക്കി ശാപമെല്ലാം നീക്കി
ദൈവത്തിന്‍ പൈതലായ് തീര്‍ത്തു (2)
നന്ദി നന്ദി നാഥാ
നന്ദി നന്ദി ദേവാ
പരമപിതാ ഗുരുവരനേ യേശുവേ രക്ഷകാ (2)
എന്‍ ഹൃദയത്തിലെ ധ്യാനമെല്ലാം
എന്‍ പ്രവൃത്തിയും വാക്കുകളും (2)
എന്‍ കൊടുക്കല്‍ വാങ്ങലെല്ലാം
അങ്ങേക്ക് പ്രസാദമാകേണമേ (2) (നന്ദി..)
അങ്ങ് തരുന്നതാം ആയുസ്സെല്ലാം
അങ്ങേ നാമമഹത്വത്തിനായ് (2)
നന്മയും പൂര്‍ണ്ണപ്രസാദമുള്ള
നല്‍ഹിതം പോലെന്നെ നടത്തേണമേ (2) (നന്ദി..)
നീ എന്നെ തേടി വന്നു Song lyrics in English
Nee Enne Thedi Vannu
Nee enne thedi vannu nee enne veendeduthu
Paapamellam pokki shaapamellam neeki
Daivaththin paithalaay theerththu (2)
Nandi nandi naathaa
Nandi nandi devaa
Paramapithaa guruvaarane Yesuvae rakshakaa (2)
En hridayaththile dhyaanamellam
En pravriththiyum vaakkukalum (2)
En kodukkal vaangalellam
Angaekku prasaadamaakeno (2) (Nandi..)
Angu tharunaththaam aayusellam
Angae naamamahathwaththinaay (2)
Nanmayum poornnaprasaadhamulla
Nalhitham pole enne nadaththaeṇamoe (2) (Nandi..)