നായകാ ജീവദായകാ Song Lyrics in Malayalam
നായകാ ജീവദായകാ
യേശുവേ എന്‍ സ്നേഹഗായകാ
നമിച്ചീടുന്നു നിന്നെ സ്തുതിച്ചീടുന്നു
യേശുവേ എന്‍ സ്നേഹഗായകാ.. (നായകാ..)
തമസ്സിലുഴലുമെന്‍ ജീവിതനൌകയില്‍
പ്രകാശമരുളൂ പ്രഭാതമലരെ... (2)
പ്രണാമമുക്തങ്ങള്‍ എകിടാമെന്നും
പ്രണാമമന്ത്രങ്ങള്‍ ചൊല്ലിടാം (നായകാ ...)
മധുരിമ നിറയും നിന്‍ സ്നേഹമാം തണലില്‍
ആശ്വാസമേകൂ എന്നാത്മനാഥാ... (2)
പ്രകാശധാരകള്‍ പൊഴിയുകയെന്നില്‍
പ്രപഞ്ചതാതാ നിന്‍ കനിവോടെ (നായകാ...)
Nayaka Jeevadayaka Song Lyrics in English
Nayaka Jeevadayaka
Yesuve en Sneha Gayaka
Namichidunnu Ninne Sthuthichidunnu
Yesuve en Sneha Gayaka.. (Nayaka..)
Tamassiluzhalumen Jeevithanaokayil
Prakasamaruloo Prabhathamallare... (2)
Pranamamukthangal Ekidamennum
Pranamamanthramgal Chollidam (Nayaka...)
Madhurima Nirayum Nin Snehamaam Thanalil
Ashwasameku Ennaatmanatha... (2)
Prakasadharakal Pozhiyukayennil
Prapanchathatha Nin Kanivode (Nayaka...)