Natha Athmavine Song Lyrics in Malayalam
നാഥാ ആത്മാവിനെ തന്നീടണേ
നീയെന്‍ ആശ്വാസമായ് വന്നീടണേ (2)
എന്‍ പാപവും എന്‍ രോഗവും
വരദാനമായ് കൃപയേകി നീ
മോചിച്ചു സുഖമാക്കണേ ഓ.. ഓ.. (നാഥാ ആത്മാവിനെ..)
മനസ്സിന്‍ മുറിവുകളിലങ്ങേ
സ്നേഹം പകരുവതിനായി
വചനം അരികിലണയുമ്പോള്‍
ജീവന്‍ നല്‍കുവതിനായി
നീയെന്റെ ഉള്ളില്‍ വാഴുന്ന നേരം
മനശ്ശാന്തി നല്‍കേണമേ ഓ..ഓ.. (നാഥാ ആത്മാവിനെ..)
നിത്യം തിരുവചന വഴിയേ
സത്യം പകരുവതിനായി
എന്നും തവമഹിമ പാടാന്‍
അധരം വിടരുവതിനായി
ജീവല്‍ പ്രകാശം നീ തൂകിടൂമ്പോള്‍
അഭിഷേകമേകണമേ ഓ..ഓ.. (നാഥാ ആത്മാവിനെ..)
Natha Athmavine Song Lyrics in English
Natha Athmavine thanneedane
Niyen aashwasamay vannidane (2)
En paapavum en rogavum
Varadanamay kripayeki nee
Mochichu sukhamaakane o.. o.. (Natha Athmavine..)
Manassin murivukalilangey
Snehama pakaruvathinayi
Vachanam arikil anayumpol
Jeevan nalkuvathinayi
Niyente ullil vaazhuna neram
Manashanti nalkenam o.. o.. (Natha Athmavine..)
Nithyam Thiruvachana Vazhiyey
Sathyam pakaruvathinayi
Ennum thavamahima paadan
Adharam vidaruvathinayi
Jeeval Prakasham nee thookidumpol
Abhishekamekaname o.. o.. (Natha Athmavine..)