മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന Song Lyrics in Malayalam
മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്ലഹേമില്‍ (2)
യൗസേപ്പും മേരിയും മുട്ടി വിളിക്കുന്നു
ഈ ലോകനാഥനിടം തരില്ലേ (2) (മഞ്ഞു..)
അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നു
കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നില്‍ (2)
പാരിന്റെ നാഥന്‍ പിറക്കും ഈ പുല്‍ക്കൂട്
മണ്ണിന്റെ മക്കള്‍ക്കടങ്ങാത്തനുഗ്രഹം (2) (മഞ്ഞു..)
ഹേമന്തരാവിന്നൊരാന്ദമായന്നു
ഹര്‍ഷം വിതയ്ക്കാന്‍ ജനിച്ചോരെന്‍ നാഥാ (2)
ആമോദം പൂക്കുന്ന കദനം തളിര്‍ക്കുന്ന
മര്‍ത്യന്റെ സ്വപ്നങ്ങള്‍ക്കൊടുങ്ങാത്ത സായൂജ്യം (2) (മഞ്ഞു..)
Manju Pothiyunna Mamaram Kochunna Song Lyrics in English
Manju Pothiyunna Mamaram Kochunna
Malanira Thilanggunna Bethlehemil (2)
Youseppum Meriyum Muttivazhiyunnu
Ee Lokanathanidam Tharille (2) (Manju..)
Akameyidamonnumillennarinjannu
Kaalthozhuthonnu Abhayamaayi Munnil (2)
Paarinte Naathan Pirakkum Ee Pulkood
Manninte Makkal Kadanthathanu Graham (2) (Manju..)
Hemantharaavinorandamaayannu
Harsham Vithaykkan Janichorein Naathaa (2)
Aamodam Pookkunna Kadana Thalirkunna
Marthyantha Swapnangalkodungaththaa Saayoojhyam (2) (Manju..)