കരുതുന്നവന്‍ എന്നെ Song lyrics in Malayalam
കരുതുന്നവന്‍ എന്നെ കരുതുന്നവന്‍
ഓളങ്ങളേറുമീ ജീവിതസാഗരെ
കരം പിടിച്ചെന്നെ നയിക്കുന്നവന്‍
എന്നെ കരുതുന്നവന്‍
രാവും പകലും അകലാതരികില്‍
മേഘത്തിന്‍ തണലായ് അഗ്നിത്തൂണിന്‍ പ്രഭയായ് (2)
മരുഭൂയാത്രയില്‍ സാന്ത്വനമേകി (കരുതുന്നവന്‍..)
സൈന്യത്താലുമല്ല ശക്തിയാലുമല്ല
ദൈവത്തിന്റെ ആത്മശക്തിയാലെയല്ലോ (2)
കൃപമേല്‍ കൃപ പകര്‍ന്നനുദിനമെന്നെ- (കരുതുന്നവന്‍..)
ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരം
അതിശയകരമായ് വഴിനടത്തുന്നവന്‍ (2)
ആപത്തില്‍ രോഗത്തില്‍ കൈവെടിയാതെ- (കരുതുന്നവന്‍..)
യേശുവിന്‍ സ്നേഹത്തില്‍ സഹജരെ കരുതാം
പരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം (2)
ഇരുളിലും ശോഭിച്ചു കര്‍ത്താവിനെ സ്തുതിയ്ക്കാം (കരുതുന്നവന്‍..)
Karuthunnavan Enne Song lyrics in English
Karuthunnavan Enne Karuthunnavan
Olanjalērumī Jeevithasāgarē
Karam pidichennē nayikkunnavan
Ennē Karuthunnavan
Raavum pakalum akalātharikal
Mēghathin thanalāy agnithūṇin prabhāyāy (2)
Marubhūyāthrāyil sāntvanamēki (Karuthunnavan..)
Sainyathālumalla shakthiyālumalla
Daivathinte ātmashakthiyālēyallō (2)
Kripamēl kripakarnnanudinamennē- (Karuthunnavan..)
Chōdikkunnathilum ninakkunnathilum param
Athishayakaramaayāy vazhinadatthunnavan (2)
Āpathil rōgathil kaivēdiyāthē- (Karuthunnavan..)
Yēshuvin snēhathil sahajare karuthām
Paripāliykkām Daivasr̥ṣṭikalayellām (2)
Iruḷilum śōbhiccu karthāvinē sthuthicchām (Karuthunnavan..)