ഇരുളുമൂടിയൊരിടവഴികളില്‍ Song lyrics in Malayalam
ഇരുളുമൂടിയൊരിടവഴികളില്‍ ഇടറിവീഴും ഞങ്ങളെ (2)
വഴിയൊരുക്കി വഴിനടത്തും ഇടയനല്ലോ നീ (2)
ഇടയനല്ലോ നീ
അഴലുകണ്ടാല്‍ അവിടെയെത്തും കരുണയുള്ളോനേ (2)
തൊഴുതുനില്‍പ്പൂ നിന്റെ മുമ്പില്‍ മെഴുതിരികളും ഞങ്ങളും (2)
മെഴുതിരികളും ഞങ്ങളും
അലകടലില്‍ ചുവടുവച്ചു നടന്നുപോയോനേ
കുരിശുപേറി കുരിശുപേറി കടന്നുപോയവനേ
തൊഴുതുനില്‍പ്പൂ വഴിയരികില്‍ മലരുകളും മനുഷ്യരും (2)
തിരിച്ചുവരൂ തിരിച്ചുവരൂ തിരുഹൃദയമേ വേഗം (2)
തിരുഹൃദയമേ വേഗം
ഇരുളുമൂടിയൊരിടവഴികളില്‍ Song lyrics in English
Irulumoodiyorithavazhikalil idariveezhum njangale (2)
Vazhiorukki vazhinadathum idayanalloo nee (2)
Idayanalloo nee
Azhalukandaal aviteyethum karunayullonay (2)
Thozhuthunilappu ninte munpil mezhuthirikalum njangalum (2)
Mezhuthirikalum njangalum
Alakadalil chuvaduvachu nadanupoyone
Kurishuperi kurishuperi kadannupoyavane
Thozhuthunilappu vazhiyarikil malarugaluum manushyarum (2)
Thirichuvaroo thirichuvaroo thiruhidayame vegam (2)
Thiruhidayame vegam