ഇന്നോളമെന്നെന്നും വീണാലും Song Lyrics in Malayalam
ഇന്നോളമെന്നെന്നും വീണാലും കണ്ണീരൊപ്പി
രാരീരം പാടുന്ന കാരുണ്യമേ
കാണാതെ പോകുമ്പോള്‍ തേടുന്നു പേരും ചൊല്ലി
മാതാവേക്കാളുമെന്തു വാത്സല്യമേ
കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടു ഞാന്‍
മരുഭൂവില്‍ തളര്‍ന്നു വീഴുന്നിതാ
ഉള്ളം തകര്‍ന്നു നാവും കുഴഞ്ഞു
നീ വന്നു മാറോടെന്നെ താലോലിച്ചല്ലോ
മേച്ചില്‍പുറങ്ങളില്‍ നീ നായകന്‍
സ്വന്തജീവന്‍ തരുന്നതും നീയേ ഗുരോ
ദ്രോഹം മറന്നു സൗഖ്യം പകര്‍ന്നു
യാതൊന്നും കര്‍ത്താവെന്നില്‍ ആരോപിച്ചില്ല
Innollamennum Veenalum Song Lyrics in English
Innollamennum Veenalum Kanniroppi
Raareeram Paadunna Kaariunyame
Kaanathe Pokumpol Thedunnu Peerum Cholli
Maathavekkaalumentha Vaatsalyame
Koottam Pirinjoru Kunjaadu Njaan
Marubhoovil Thalarannu Veezhunnithaa
Ullam Thakarnnu Naavum Kuzhanju
Nee Vannu Maaraadennu Thaalolichallo
Mechchilpuraangalil Nee Naayakan
Swanthajeewan Tharunnathum Neeye Guro
Droham Marannu Saakhyam Pakarunnu
Yaathonnum Karthhaavennil Aaraapichilla