Geetham Geetham Jaya Song Lyrics in Malayalam
ഗീതം ഗീതം ജയ
ഗീതം ഗീതം ജയ ജയ ഗീതം
പാടുവിന്‍ സോദരരെ - നമ്മള്‍
യേശുനാഥന്‍ ജീവിക്കുന്നതിനാല്‍
ജയഗീതം പാടിടുവിന്‍ (ഗീതം..)
പാപം ശാപം സകലവും തീര്‍പ്പാന്‍
അവതരിച്ചിഹെ നരനായ് - ദൈവ
കോപത്തീയില്‍ വെന്തെരിഞ്ഞവനാം
രക്ഷകന്‍ ജീവിക്കുന്നു (ഗീതം..)
ഉലകമാഹാന്മാരഖിലരുമൊരുപോല്‍
ഉറങ്ങുന്നു കല്ലറയില്‍ - നമ്മള്‍
ഉന്നതന്‍ യേശു മഹേശ്വരന്‍ മാത്രം
ഉയരത്തില്‍ വാണിടുന്നു (ഗീതം..)
കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പീന്‍
ഉല്‍സുകരായിരിപ്പിന്‍ - നമ്മള്‍
ആത്മനാഥന്‍ ജീവിക്കവെ ഇനി
അലസത ശരിയാമോ? (ഗീതം..)
വാതിലുകളെ! നിങ്ങള്‍ തലകളെ ഉയര്‍ത്തീന്‍
വരുന്നിതാ ജയരാജന്‍ - നിങ്ങള്‍
ഉയര്‍ന്നിരിപ്പീന്‍ കതകുകളെ ശ്രീ-
യേശുവെ സ്വീകരിപ്പാന്‍ (ഗീതം..)
Geetham Geetham Jaya Song Lyrics in English
Geetham Geetham Jaya
Geetham Geetham Jaya Jaya Geetham
Paaduvin Sodarare - Namal
Yesunathan Jivikkunnathinal
Jayageetham Paadiduvin (Geetham..)
Paapam Shaapam Sakalavum Theerpan
Avatharichihe Naranay - Daiva
Kopatheeyil Ventherinjavanam
Rakshakan Jivikkunnu (Geetham..)
Ulakamaahanmaarakilumorupol
Urangunnu Kallarayil - Namal
Unnathan Yesu Maheshwaran Maathram
Uyarththil Vaandidunnu (Geetham..)
Kalushathayakatti Kannuneer Thudappeen
Ulsukarayirippin - Namal
Aathmanathan Jivikkavve Ingi
Alasatha Shariyamo? (Geetham..)
Vaathilukale! Ningal Thalakkale Uyartheen
Varunnithaa Jayarajan - Ningal
Uyarinirippeen Kathakukale Shree-
Yesuve Sweekarippaana (Geetham..)