എത്രവും വിശേഷ പ്രീയന്‍ Song lyrics in Malayalam
ഏറ്റവും വിശേഷ പ്രീയന്‍
എന്‍ യേശുവേ;
മാതാവെക്കാള്‍ വളരെ പ്രീയന്‍
എന്‍ യേശുവേ
വേറെല്ലാരും നീങ്ങിപ്പോകും
സ്നേഹിച്ചാലും മാറിപ്പോകും
നിന്റെ സ്നേഹം നിത്യം ആകും
എന്‍ യേശുവേ
നീയെന്‍ പാപ വ്യാധി നീക്കും
എന്‍ യേശുവേ
കൈവിടാതെ ആദരിക്കും
എന്‍ യേശുവേ
ഇന്നും എന്നും എന്നെ കാക്കും
നിന്‍റ ക്ഷാ സന്തോഷം നല്‍കും
ആപത്തില്‍ ആശ്വാസം ആകും
എന്‍ യേശുവേ;
ധ്യാനിച്ചീടും സര്‍വകാലം
എന്‍ യേശുവേ;
സ്നേഹിച്ചീടും ഞാന്‍ ചത്താലും
എന്‍ യേശുവേ
ഏതു നാശങ്ങള്‍ വന്നാലും
വേണ്ട ഭീതി ലേശം പോലും
നിന്റെ സ്നേഹമാം മാ വിശാലം
എന്‍ യേശുവേ
എന്നും ഞാന്‍ കൊണ്ടാടി പാടും
എന്‍ യേശുവേ;
ക്ഷീണിച്ചാലും കൈ തന്നീടും
എന്‍ യേശുവേ
ബന്ധുവായി നീ നിന്നീടും
ആഗ്രഹങ്ങളെ നല്‍കീടും
സ്വര്‍ഗ്ഗനാട്ടില്‍ കൈക്കൊണ്ടീടും
എന്‍ യേശുവേ
Ethraavum Vishesha Priyan Song Lyrics in English
Ethraavum Vishesha Priyan
En Yesuvae;
Maathavekkaal valare priyaan
En Yesuvae
Verellaarum neengippokum
Snehichaalum maarippokum
Ninte snehathm nithyam aakum
En Yesuvae
Nee en paapa vyadhi neekum
En Yesuvae
Kaividaathe aadarikkum
En Yesuvae
Innum ennum enne kaakkum
Ninraksha santhosham nalkum
Aapathil aashwaasam aakum
En Yesuvae;
Dhyaanichidum sarvakaalam
En Yesuvae;
Snehichidum njan chathaalum
En Yesuvae
Aethu naashangal vanaalum
Venda bheethi lesham polum
Ninte snehamaam ma vishaalam
En Yesuvae
Ennum njan kondu paadum
En Yesuvae;
Ksheenichaalum kai thanneedum
En Yesuvae
Bandhuvaai nee ninneedeum
Aagrahangale nalkidum
Swarganaattil kaikondidum
En Yesuvae