Type Here to Get Search Results !

എന്റെ ദൈവം വാനില്‍ വരുമേ | Ente Daivam Vanil Varume Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്റെ ദൈവം വാനില്‍ വരുമേ Song lyrics in Malayalam


എന്റെ ദൈവം വാനില്‍ വരുമേ

മേഘാരൂഢനായ്‌ അവന്‍ വരുമേ

എന്റെ കഷ്ടങ്ങളെല്ലാം മാറീടുമേ

എന്റെ ദുഃഖങ്ങളെല്ലാം തീര്‍ന്നീടുമേ (2) (എന്റെ ദൈവം..)


കഷ്ടദുരിതങ്ങളേറിടും നേരം

ക്രൂശില്‍ പിടയുന്ന നാഥനെ കാണും (2)

രക്തം ധാരയായ്‌ ചിന്തിയതെല്ലാം

കണ്ണുനീരോടെ ഞാന്‍ നോക്കി നില്‍ക്കും (2) (എന്റെ ദൈവം..)


സ്വന്തബന്ധുക്കള്‍ സ്നേഹിതരെല്ലാം

കഷ്ടനാളിലെന്നെ വിട്ടു പോയി (2)

സ്വന്തം പ്രാണനെ നല്‍കിയ ഇടയന്‍

കൈവിടാതെ എന്നും എന്നെ നടത്തും (2) (എന്റെ ദൈവം..)


ദുഃഖസാഗരതീരത്തു നിന്നും

നിത്യ സന്തോഷമേകിടുവാനായ്‌ (2)

വെള്ളിത്തേരിലെന്‍ നാഥന്‍ വരുമേ

സ്നേഹത്തോടെന്നെ ചേര്‍ത്തിടുവാനായ് (2) (എന്റെ ദൈവം..)


Ente Daivam Vanil Varume Song lyrics in English


Ente daivam vanil varume

Megaaroodhanayi avan varume

Ente kashtangallellaam maareedume

Ente dukhangallellaam theerndeedume (2) (Ente Daivam..)


Kashtadurithangaleeridum neram

Krooshil pidayunna naathane kaanum (2)

Raktham dhaaraayaayi chinthiyathellam

Kannuneerode njan nokki nilkkum (2) (Ente Daivam..)


Swantabhandukkal snehitharellam

Kashtanaalile enne vittu poyi (2)

Swantam praanane nalkiya idayan

Kaividathe ennum enne nadathum (2) (Ente Daivam..)


Dukhsaagaratheerathu ninnu

Nithya santhoshamekiduvanayi (2)

Vellithherilein naathan varume

Snehathodennal cherthiduvanayi (2) (Ente Daivam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section