ധനുമാസരാവില്‍ Song Lyrics in Malayalam
ധനുമാസരാവില്‍ പുല്‍ക്കുടിലില്‍ ദൈവപുത്രന്‍ പിറന്നു
ബലിദാനമായ് ഈ ഭൂമിയില്‍ സ്നേഹദൂതന്‍ പിറന്നു
ക്രിസ്മസ് സന്ദേശമായ് [സ്നേഹം..] (2)
ക്രിസ്മസ് സന്ദേശമായ് (ധനു..)
ജോര്‍ദാന്‍ നദിയിലെ കുഞ്ഞോളങ്ങള്‍
നിന്‍ തിരുനാമം വാഴ്ത്തും നേരം (2)
ആശ്വാസമായ് ആനന്ദമായ് (2)
ഹല്ലേലൂയ പാടിടുന്നു..
പാടാം ഹല്ലേലൂയാ.. (2) (ധനു..)
ഗോല്‍ഗോഥ മലയുടെ താഴ്വാരങ്ങളില്‍
തിരുരക്തം വീണു ചുവക്കുമ്പോഴും (2)
പാപികള്‍ക്കായ് പ്രാര്‍ഥിച്ചോരെന്‍ (2)
ലോകനാഥാ യേശുദേവാ..
നാഥാ യേശുദേവാ.. (2) (ധനു..)
Dhanumaasaraavil Song Lyrics in English
Dhanumaasaraavil pulkkudilil daivaputhran piranthu
Balidaanaamaayi ee bhoomiyil snehaduthan piranthu
Christmas sandeshamayi [sneham..] (2)
Christmas sandeshamayi (Dhanu..)
Jordaan nadiyile kunjollangal
Nin thirunaamam vaazhtthum neram (2)
Aashwaasamaayi aanandamaayi (2)
Halleluya paadidunnu..
Paadam Halleluyaa.. (2) (Dhanu..)
Golgotha malayude thaazhwaraangalil
Thiruraktham veenu chuvakkumbolum (2)
Paapikalkaayi praarthichoreyn (2)
Lokanathaa Yesudhevaa..
Naathaa Yesudhevaa.. (2) (Dhanu..)