ദയയോടേശു നാഥനേ Song lyrics in Malayalam
ദയയോടേശു നാഥനേ കടാക്ഷിക്കേണമേ-
രക്ഷ നീ നല്‍കേണമേ
ആധി വ്യാധി സങ്കടങ്ങള്‍ അകറ്റും വല്ലഭാ
സുഖം അരുളും നല്ലവാ
നോവും പാടും വേദന들도 ഒഴിക്കും വൈദ്യനേ-
ഇമ്പം പെരുക്കും നിത്യനേ
നോക്കി സര്‍വ്വ സങ്കടങ്ങള്‍ നീക്കും ശക്തനേ-
ഇങ്ങും നോക്കുകന്‍പനേ-
അടിയാര്‍ ചെയ്ത പാതകങ്ങള്‍ മോചിക്കേണമേ-
കൃപ ശോഭിക്കേണമേ-
നിന്റെ നാമത്തിന്‍ നിമിത്തം കേട്ടരുളുകേ-
ജപം യേശുനാഥനേ-
Dayaodesu Nathaney Song lyrics in English
Dayaodesu Nathaney Kadaakshikkemonay-
Raksha Nee Nalkemonay
Aadhi Vyadhi Sankadangal Akattum Vallabha
Sukham Arulum Nallavaa
Noovum Paadum Vendanakalum Ozhikkum Vaidyaney-
Impam Perukkum Nithyaney
Nokki Sarvva Sankadangal Neekkum Shakthaney-
Inggum Nokkukanpaney-
Adiyaar Cheytha Paathakangal Mochikkemonay-
Kripa Shobhikkemonay-
Ninte Naamaththin Nimuththam Kettarulukey-
Japa Yeshunathaney-