ദൈവാരൂപിയേ സ്നേഹജ്വാലയായ് Song Lyrics in Malayalam
ദൈവാരൂപിയേ സ്നേഹജ്വാലയായ്
സര്‍ഗ്ഗത്തില്‍ നിന്നും നീ വരൂ
അഗ്നിനാളമായ് നവ്യജീവനായ്
ഞങ്ങളില്‍ വന്നു വാണിടൂ
ശ്ലീഹന്മാരില്‍ നിറഞ്ഞപോല്‍
ശക്തിയേകി നയിക്കണേ
ശാന്തിയേകുന്ന ദിവ്യസന്ദേശം
മാനസാന്തര മാര്‍ഗ്ഗമായ്
യേശുവേക വിമോചകനെന്ന്
വിശ്വമാകെയുദ്ഘോഷിക്കാന്‍
അത്ഭുതങ്ങളും രോഗശാന്തിയും
യേശുവിന്‍ തിരുനാമത്തില്‍
സാദ്ധ്യമായെന്നും ഈ സമൂഹത്തില്‍
ദൈവരാജ്യം വളര്‍ന്നിടാന്‍
Daivaaroopiye Snehajwaalaayaayi Song Lyrics in English
Daivaaroopiye snehajwaalaayaayi
Sargaththil ninnu nee varoo
Agninaalamaayi navyeevanaayi
Njangalil vannu vaanidhoo
Shleehanmaaril niranjappol
Shakthiyekki nayikkané
Shaanthiyekunna divyasandeshham
Maanasanthara maarggamaayi
Yeshuveka vimochakanennu
Vishwamaakeyudghoshikkana
Adbhuthangalum rogashaanthiyum
Yeshuvin thirunaamaaththil
Saadhyamaayennum ee samoochaththil
Daivaraajyam valarnidhaan