ഉണരൂ മനസ്സേ, പകരൂ ഗാനാമൃതം Song Lyrics in Malayalam
ഉണരൂ മനസ്സേ, പകരൂ ഗാനാമൃതം
തെളിയൂ തിരികളേ രാജരാജസന്നിധിയില്‍
പനിനീര്‍ പൂവിതളില്‍ പതിയും തൂമഞ്ഞുപോല്‍
ഒരു നീര്‍ക്കണമായ് അലിയാമീക്കാസയില്‍
തിരുനാമ ജപമാലയില്‍ ഒരു രാഗമായുണരാം
മണിനാദമുയരുന്നു മനസ്സില്‍ നീ നിറയുന്നു
യേശുവേ ദൈവസുതാ വരമാരി ചൊരിയണമേ
പരിപാവനനാം പരനേ പദതാരിലെന്നഭയം
Unaroo Manasse, Pakaroo Gaanamritham Song Lyrics in English
Unaroo manasse, pakaroo gaanamritham
Theliyo thirikaley raajarajasannidhiyil
Paninir poovithalil pathiyum thoomanjupol
Oru neerkannamaayi aliyameekaasayil
Thirunaama japamaalaiyil oru raagamaayunaraam
Maninaadhamuyarunnu manassil nee nirayunnu
Yeshuve daivasuthaa varamaari choryanamayi
Paripavananaam paraney padathaarileennabhayam