അതിരുകളില്ലാത്ത സ്നേഹം Song Lyrics in Malayalam
അതിരുകളില്ലാത്ത സ്നേഹം:
ദൈവസ്നേഹം, നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം: ദൈവസ്നേഹം, നിത്യസ്നേഹം
ഏതൊരവസ്ഥയിലും, യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും താതനു നന്ദി
ദൈവത്തെ ഞാന്‍ മറന്നാലും, ആ സ്നേഹത്തില്‍ നിന്നകന്നാലും,
അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും എനിയ്ക്കായ് തുടിച്ചിടുന്നു,
എന്നെ ഓമനയായ് കരുതുന്നു
അമ്മയെന്നെ മറന്നാലും, ഈ ലോകമെന്നെ വെറുത്താലും,
അജഗണങ്ങളെ കാത്തിടുന്നവന്‍ എനിയ്ക്കായ് തിരഞ്ഞിടുന്നു,
എന്നെ ഓമനയായ് കരുതുന്നു.
Athirukalillatha Snehama Song Lyrics in English
Athirukalillatha Snehama:
Daivasneham, Nithyasneham
Alavukalillatha sneham: Daivasneham, Nithyasneham
Ethoravasthayilum, Yaathoru vyavasthakalum
Illathe snehikkum thaathanu nandhi
Daivathe njan marannalum, aa snehathil ninnakannalum,
Anukambardramam hrudayameppozhum enikkay thudichidunnu,
Enne omanayaayi karuthunnu
Ammayenne marannalum, ee lokamenne veruthaalum,
Ajaganaley kathiṭunnavān enikkay thiranjidunnu,
Enne omanayaayi karuthunnu.