Type Here to Get Search Results !

ആശ്രിതവത്സലനേശുമഹേശനേ | Ashritavatsalaneshumaheshane Song Lyrics in Malayalam | Malayalam Christian Songs Lyrics

ആശ്രിതവത്സലനേശുമഹേശനേ Song Lyrics in Malayalam


ആശ്രിതവത്സലനേശുമഹേശനേ!  

ശാശ്വതമേ  തിരുനാമം (2)  

ശാശ്വതമേ  തിരുനാമം  


നിന്‍  മുഖകാന്തി  എന്നില്‍  നീ  ചിന്തി (2)  

കന്മഷമാകെയകറ്റിയെന്‍   നായകാ!  

നന്മ  വളര്‍ത്തെന്നും (2) (ആശ്രിത..)  


പാവന ഹൃദയം ഏകുക സദയം (2)  

കേവലം ലോകസുഖങ്ങള്‍ വെടിഞ്ഞു ഞാന്‍  

താവക തൃപ്പാദം ചേരാന്‍ (2) (ആശ്രിത..)  


ക്ഷണികമാണുലകിന്‍ മഹിമകളറികില്‍ (2)  

അനുദിനം നിന്‍ പദതാരിണ നിറയുകില്‍  

അനന്ത സന്തോഷമുണ്ടൊടുവില്‍ (2) (ആശ്രിത..)  


വരുന്നു  ഞാന്‍  തനിയെ  എനിക്ക്  നീ  മതിയേ (2)  

കരുണയിന്‍  കാതലേ! വെടിയരുതഗതിയെ  

തിരുകൃപ  തരണമെന്‍   പതിയേ! (2)  



Ashritavatsalaneshumaheshane Song Lyrics in English


Ashritavatsalaneshumaheshane!  

Shaashwatame Thirunaamam (2)  

Shaashwatame Thirunaamam  


Nin Mukhakaanthi Ennil Nee Chinthi (2)  

Kanmashamaakeyakatriyen Naayaka!  

Nanma Valarthennum (2) (Ashrita..)  


Paavana Hridayam Ekuka Sadayam (2)  

Kevalam Lokasukhangal Vedinju Njaan  

Thaavaka Thrippaadam Cheraan (2) (Ashrita..)  


Kshanikaamaannulakin Mahimakalarikil (2)  

Anudinam Nin Padathaarin Nirayukil  

Anantha Santoshamundo Duvil (2) (Ashrita..)  


Varunnu Njaan Thaniye Enikk Nee Mathiye (2)  

Karunayin Kaathale! Vedi Aruthagathiye  

Thirukrupa Tharanamen Pathiye! (2)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section