ആട്ടിടയാ ആട്ടിടയാ Song lyrics in Malayalam
ആട്ടിടയാ ആട്ടിടയാ
നീ മാത്രം നല്ല ഇടയന്‍
നീ മാത്രം നല്ല ഇടയന്‍
ആടുകള്‍ക്കായ് ജീവന്‍ നല്‍കിയ
നീ മാത്രം നല്ല ഇടയന്‍ (ആട്ടിടയാ..)
കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെ (2)
നിത്യ ജീവന്‍ നല്‍കിയ ദേവാ നീ മാത്രം നല്ല ഇടയന്‍
നീ മാത്രം നല്ല ഇടയന്‍ (ആട്ടിടയാ..)
ആടുകളെ തേടി നീ ഒരുനാളും കൈ വിടാതെ (2)
അന്ത്യത്തോളം നടത്തുന്ന ദേവാ നീ മാത്രം നല്ല ഇടയന്‍
നീ മാത്രം നല്ല ഇടയന്‍ (ആട്ടിടയാ..)
Aattidyaa Aattidyaa Song Lyrics in English
Aattidyaa Aattidyaa
Nee Maathram Nalla Idayan
Nee Maathram Nalla Idayan
Aadukalkayi Jeevan Nalkiya
Nee Maathram Nalla Idayan (Aattidyaa..)
Kaanathe Poya Enne Thedi Vannallo Nee Chaare (2)
Nithya Jeevan Nalkiya Devaa Nee Maathram Nalla Idayan
Nee Maathram Nalla Idayan (Aattidyaa..)
Aadukale Thedi Nee Orunaalum Kai Vidaathe (2)
Antyaththolaam Nadathunna Devaa Nee Maathram Nalla Idayan
Nee Maathram Nalla Idayan (Aattidyaa..)