Lyrics: Cogq choir
ആലയം ദേവാലയം
സമ്പൂർണ്ണമായി സമർപ്പിക്കുന്നു(2)
1 നിൻ ജനം എന്നെന്നും ആരാധിപ്പാൻ
നീ തന്ന ദാനമാണീ ആലയം
സേവക്കായി നിൻ വേലയ്ക്കായി
ഈ ആലയം സമർപ്പിക്കുന്നു;-
2 ഈ മരുഭൂവിൽ നിൻ വേലയ്ക്കായി
നീ തന്ന ദാനമാണീ ആലയം
മൽപ്രിയനേ നിൻ വരവോളം
ഈ ആലയത്തിൽ ആരാധിക്കും;-
aalayam devaalayam
sampoornamaayi samarppikkunnu (2)
1 nin janam enennum aaradhipaan
nee thanna daanamani aalayam
sevakayi nin velakayi
iee aalayam samarpikkunu (2)
2 ee marubhoomiyil nin velakaayi
nee thanna daanamani aalayam
malpriyane nin varavolam
ee alayathil aaradhikum