Type Here to Get Search Results !

Aa marode charedumpol | ആ മാറോട് ചാരീടുമ്പോൾ

Malayalam Lyrics:


ആ മാറോട് ചാരീടുമ്പോൾ

എന്നുള്ളിൽ ആനന്ദം നിറഞ്ഞിടുന്നു

ആ മാറോട് ചേർന്നിരുന്ന്

എല്ലാം മറന്നു പാടിടുന്നു


തുല്യം ചൊല്ലാൻ വേറെ ആരുമില്ലേ

അങ്ങേപ്പോലാരുമില്ലേ


1 നിൻ കരസ്പർശം എന്നിൽ

നവ ചൈതന്യമേകി

നല്ലൊരു നാളെക്കായി 

നന്നായി വാർത്തെടുത്തു

നിരുപമ സ്നേഹത്താലെന്നെ

നിൻ മാറോട് ചേർത്തണച്ചു;-


2 നിൻ മൃദു സ്വരം എന്നിൽ

നവ ജീവൻ പകർന്നു

നവ്യമാം ഉണർവ്വേകി

നടത്തി വൻ ഭുജത്താൽ

നിൻ തിരു സന്നിധിയിൽ ഞാൻ

നിത്യം നിൽപ്പാൻ കൃപ തരണേ;-




English Lyrics:


aa marode charedumpol

ennullil aanandam niranjidunnu

aa marode chernnirunne

ellaam marannu padidunnu


thulyam chollaan vere aarumille

angeppolarumille


1 nin karasparsham ennil

nava chayithanyameki

nalloru naalekkaayi 

nannaayi vartheduthu

nirupama snehathalenne

nin marode cherthanachu;-


2 nin mridu svaram ennil

nava jeevan pakarnnu

navyamaam unarvveki

nadathi van bhujathal

nin thiru sannidhiyil njaan

nithyam nilppaan krupa tharane;-


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section