Type Here to Get Search Results !

Aa karathaaril mukhamonnamarthi | ആ കരതാരിൽ മുഖമൊന്നമർത്തി

Malayalam Lyrics:

1 ആ കരതാരിൽ മുഖമൊന്നമർത്തി

ഒന്ന്  കരയാൻ  കഴിഞ്ഞിരുന്നെങ്കിൽ 

തിരു  ഹൃദയ  കാരുണ്യ  തണലിൽ 

ഒന്ന്  മയങ്ങാൻ  കഴിഞ്ഞിരുന്നെങ്കിൽ


കാൽവറി നാഥാ കരുണാമയാ 

കനിയേണമേ  സ്നേഹ നാഥാ (2)


2 ഈ  ജീവിത  കുരിശിന്റെ ഭാരം  

ഒന്നു താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ(2)

ഈ നീറുന്ന ഓർമ്മകളെല്ലാം 

ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;- കാൽവറി..


3 ആ ക്രൂശിത രൂപത്തിൽ നോക്കി

ഒന്നനുതപിക്കാൻ കഴിഞ്ഞെങ്കിൽ(2)

ആ വചനങ്ങൾ അനുസരിച്ചെന്നും

ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ; 

ആ കരതാരിൽ മുഖമൊന്നുമർത്തി


English Lyrics:

1 aa karathaaril mukhamonnumarthi

onnu karayaan kazhinjirunnenkil

thiruhridaya karunya thanalil

onnu mayangan kazhinjirunnengkil


kaalvari natha karunamaya

kaniyename snehanatha(2)


2 iee jeevitha kurishinte bharam

onnu thangan kazhinjirunnengkil (2)

iee nerunna ormmakalellam

onnu marakkan kazhinjirunnengkil;- kaalvari...


3 aa krooshitha ropathil nokki

onnanuthapikkaan kazhinjengkil(2)

aa vachanangal anusarichennum

onnu jeevikkan kazhinjirunnengkil

aa karathaaril mukhamonnumarthi


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section