Malayalam Lyrics:
ആ ആ ആ ആ… സ്വർഗ്ഗമേ
ഓ ഓ ഓ ഓ… എൻ പുരം
കണ്ടിടും എൻ പുരം കണ്ടിടും
മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം
പാർത്തിടുന്നു പ്രിയന്റെ സന്നിധൗ
ചേർത്തിടുന്ന നാളുകളോർത്തു ഞാൻ
കണ്ടിടും എൻ പുരം കണ്ടിടും
മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം
എണ്ണമില്ലാ വൻ തിരമാലകൾ
ഏറിടുന്നു എൻ ജീവിത നൗകയിൽ
കണ്ടിടും എൻ പുരം കണ്ടിടും
മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം
ഏറിടുന്നു ഭാരങ്ങൾ ജീവിതേ
നീറ്റിടുന്നു മാനസം എന്നുമെ
കണ്ടിടും എൻ പുരം കണ്ടിടും
മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം
കോടാകോടി ദൂതർകൾ മദ്ധ്യത്തിൽ
വാടാമുടി ചൂടി ഞാൻ പാടിടും
കണ്ടിടും എൻ പുരം കണ്ടിടും
മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം
English Lyrics:
aa aa aa a… swarggame
oh oh oh oh… en puram
kandidum en puram kandidum
mutthidum njaan yeshuvin pon mukham
paartthidunnu priyante sannidhau
chertthidunna naalukalortthu njaan
kandidum en puram kandidum
mutthidum njaan yeshuvin pon mukham
ennamillaa van thiramaalakal
eridunnu en jeevitha naukayil
kandidum en puram kandidum
mutthidum njaan yeshuvin pon mukham
eridunnu bhaarngal jeevithe
neettidunnu maanasam ennume
kandidum en puram kandidum
mutthidum njaan yeshuvin pon mukham
kodaakodi dootharkal maddhyatthil
vaadaamudi choodi njaan paadidum
kandidum en puram kandidum
mutthidum njaan yeshuvin pon mukham