Type Here to Get Search Results !

സൗമ്യനായ യേശുവേ | Saumyanaaya Yesuve Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സൗമ്യനായ യേശുവേ Song Lyrics in Malayalam


സൗമ്യനായ യേശുവേ,

സാധുപൈതല്‍ നില്‍ക്കുന്നേ;

നിന്‍ സമീപേ വന്നീടാന്‍

സമ്മതം തരേണമേ.


ദൈവത്തിന്‍ കുഞ്ഞാടേ,

നീ എന്‍ ദൃഷ്ടാന്തം ആകണം;

നിന്നിലുള്ള സൌമ്യത

എന്നിലും ഉണ്ടാകണം.


ശാന്തമായ നിന്‍ മനം

എന്നിലും സൃഷ്ടിക്കുകേ;

സ്നേഹമുള്ള നിന്‍ മനം

എന്നിലും ഉണ്ടാക്കുകേ.


പ്രിയമുള്ള യേശുവേ

എന്‍ ഉള്ളത്തില്‍ പാര്‍ക്കുകേ;

നിന്‍ സ്വഭാവം നല്‍കുകേ,

നിന്നെപ്പോലെ ആക്കുകേ.


Saumyanaaya Yesuve Song Lyrics in English


Saumyanaaya Yesuve,

Saadhupaithal Nikkunne;

Nin Sameepe Vanneedan

Sammatham Tharename.


Daivathin Kunjade,

Nee En Dhrishtantham Aakanam;

Ninullilla Saumyatha

Ennilum Undakanam.


Shaanthamaaya Nin Manam

Ennilum Srushtikkukee;

Snehathulla Nin Manam

Ennilum Undakkukee.


Priyamulla Yesuve

En Ullathil Parkkukke;

Nin Swabhavam Nalkukee,

Ninnepole Aakkukee.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section