Type Here to Get Search Results !

സ്വര്‍ണ്ണവാക്കു ദൈവം | Swarnnavakku Daivam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്വര്‍ണ്ണവാക്കു ദൈവം Song Lyrics in Malayalam


സ്വര്‍ണ്ണവാക്കു ദൈവം തന്നു

ക്ഷീണിച്ച യാത്രികന്നു;

ഭൂവില്‍ നിന്നു സ്വര്‍ഗ്ഗത്തിന്നു

എന്‍ കണ്‍ നിന്നെ നടത്തും


ഞാന്‍ നടത്തും ഞാന്‍ നടത്തും

എന്‍ കണ്‍ നിന്നെ നടത്തും;

ഭൂവില്‍ നിന്നു സ്വര്‍ഗ്ഗത്തിന്നു

എന്‍ കണ്‍ നിന്നെ നടത്തും


വന്‍ പരീക്ഷ കാലത്തിങ്കല്‍

ആശ്രയങ്ങള്‍ പോകുമ്പോള്‍

വാഗ്ദത്തം ഇതോര്‍ത്തുകൊള്‍ക;

എന്‍ കണ്‍ നിന്നെ നടത്തും (ഞാന്‍..)


നിന്റെ ഭൂതകാല ആശ

നാശമായി പോകുമ്പോള്‍

വാഗ്ദത്തം നീ കാത്തുകൊള്‍ക;

എന്‍ കണ്‍ നിന്നെ നടത്തും (ഞാന്‍..)


ജീവദേഹം വീഴും കാലെ

ജീവന്‍ പോകും നേരത്തും

നിന്‍ പിതാവിന്‍ ശബ്ദം കേള്‍ക്ക;

എന്‍ കണ്‍ നിന്നെ നടത്തും (ഞാന്‍..)


Swarnnavakku Daivam Song Lyrics in English


Swarnnavakku Daivam Thannu

Ksheenicha Yaathrikannu;

Bhoovil Ninnu Swarggathinnu

En Kann Ninne Nadathum


Njan Nadathum Njan Nadathum

En Kann Ninne Nadathum;

Bhoovil Ninnu Swarggathinnu

En Kann Ninne Nadathum


Vanna Pareeksha Kaalathingal

Aashrayangal Pokumpol

Vaagddatham Ithorthukolka;

En Kann Ninne Nadathum (Njan..)


Ninte Bhoothakaala Aasha

Naashamaayi Pokumpol

Vaagddatham Nee Kaathukolka;

En Kann Ninne Nadathum (Njan..)


Jeevadheham Veezhum Kaale

Jeevan Pokum Nerathum

Nin Pithaavinte Shabdam Kelkka;

En Kann Ninne Nadathum (Njan..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section