ഹലേലൂയ ഹലേലൂയ ആമേന്‍ Song Lyrics in Malayalam
ഹാലേലൂയ ഹലേലൂയ
ഹലേലൂയ ആമേന്‍
അന്‍പു തിങ്ങീടും നല്‍
അനന്തപിതാവേ - ഹാ...
കൃപ നിറഞ്ഞീടും നല്‍
ക്രിസ്തു കര്‍ത്താവേ - ഹാ...
വിശുദ്ധി നല്‍കീടും നല്‍
പരിശുദ്ധാത്മാവേ - ഹാ...
താത സുതാത്മാവാം
ദൈവത്രിയേകാ - ഹാ...
Hallelujah Hallelujah Amen Song Lyrics in English
Hallelujah Hallelujah
Hallelujah Amen
Anbu Thingeedum Nal
Ananthapithave - Haa...
Krupa Niranjeedum Nal
Kristhu Karthave - Haa...
Vishudhi Nalkidum Nal
Parishudhatmave - Haa...
Thaatha Suthaathmavaam
Daivathriyeka - Haa...