Type Here to Get Search Results !

ഹാ മനോഹരം യാഹേ | Ha Manoharam Yahe Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഹാ മനോഹരം യാഹേ Song Lyrics in Malayalam


ഹാ മനോഹരം യാഹേ നിന്റെ ആലയം

എന്തൊരാനന്ദം തവ പ്രകാരങ്ങളില്‍

ദൈവമേ എന്നുള്ളം നിറയുന്നെ

ഹാലേലൂയാ പാടും ഞാന്‍ (2)


ദൈവം നല്ലവന്‍ എല്ലാവര്‍ക്കും വല്ലഭന്‍

തന്‍ മക്കള്‍ക്കെന്നും പരിചയായ് (2)

നന്മയൊന്നും മുടക്കുകയില്ല

നേരായ് നടപ്പവര്‍ക്ക് (2)


ഒരു സങ്കേതം നിന്റെ യാഗപീഠങ്ങള്‍

മീവല്‍ പക്ഷിക്കും ചെറു കുരികിലിനും

രാവിലെ നിന്‍ നന്മകളെ ഓര്‍ത്ത്‌

പാടി സ്തുതിച്ചിടും ഞാന്‍ (2) (ദൈവം നല്ലവന്‍..)


ഞങ്ങള്‍ പാര്‍ത്തീടും നിത്യം നിന്റെ ആലയേ

ഞങ്ങള്‍ ശക്തരാം എന്നും നിന്റെ ശക്തിയാല്‍

കണ്ണുനീരും കഴുമരമെല്ലാം

മാറും അനുഗ്രഹമായ് (2) (ദൈവം നല്ലവന്‍..)


Ha Manoharam Yahe Song Lyrics in English


Ha Manoharam Yahe Ninte Aalayam

Enthoranandam Thava Prakaarangalil

Daivame Ennullam Nirayunne

Hallelujah Paadum Njan (2)


Daivam Nallavan Ellavarkkum Vallabhan

Than Makkalkkennum Parichayay (2)

Nanmeyonnum Mudakkukayilla

Neray Nadappavarkku (2)


Oru Sanketham Ninte Yaagapeedangal

Meeval Pakshikkum Cheru Kurikilinum

Ravile Nin Nanmakale Orthu

Paadi Stuthichidum Njan (2) (Daivam Nallavan..)


Njangal Parthidum Nithyam Ninte Aalaye

Njangal Shaktharam Ennum Ninte Shakthiyal

Kannuneerum Kazhumaramellam

Maarum Anugrahamay (2) (Daivam Nallavan..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section