Type Here to Get Search Results !

ഹാ യേശു രക്ഷാകരനേ | Ha Yesu Rakshakaraney Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഹാ യേശു രക്ഷാകരനേ Song Lyrics in Malayalam


ഹാ യേശു രക്ഷാകരനേ-നിന്നില്‍

ആശ്രയിച്ചേന്‍ പാഹിമാം


ഖേദം കണ്‍നീരും ദുരിതം ഭയങ്കരം

വേദനയും ദാരിദ്ര്യം-രോഗം

ശോധനകള്‍ പീഡബാധകളും ഉള്ള

മേദിനിയില്‍ അടിയാന്‍ (ഹാ യേശു..)


ലോക പ്രയത്നങ്ങള്‍ ശോകങ്ങള്‍ മോഹങ്ങള്‍

ഏകമായ്‌ കൂടി എന്റെ-കാലം

ആകവെ ഇല്ലായ്മചെയ്യാതെ നീ കൃപ

ആകണമേ പരനേ (ഹാ യേശു..)


ഭാരം ചുമന്നു ഞാന്‍ പാരം വിഷണ്ണനായ്‌

വേറെ ശരണമില്ലേ-എന്റെ

പാറയേരക്ഷ പരിചയേ സങ്കേതമേ

രവി സത്യഗുരോ (ഹാ യേശു..)


ദുഃഖമല്ലാതൊരു സൌഖ്യമെനിക്കില്ലേ

ഭക്തപരായണനേ-സര്‍വ

ശക്തനേ മുക്തി തരുന്നവനേ ദിവ്യ

ക്രിസ്തുമഹോന്നതനേ (ഹാ യേശു..)


Ha Yesu Rakshakaraney Song Lyrics in English


Ha Yesu Rakshakaraney-Ninnil

Aashrayichen Paahimaam


Khedam Kannneerum Dhooritham Bhayankaram

Vedhanayum Daaridryam-Rogam

Shodhanakal Peedabadhakalum Ullam

Medhiniyil Adiyaan (Ha Yesu..)


Loka Prayathnangal Shokangal Mohangal

Ekamay Koode Ente-Kaalam

Aakave Illaaymachayyaathe Nee Kripa

Aakaname Parane (Ha Yesu..)


Bhaaram Chumannu Njaan Paaram Vishannanaay

Vere Sharanamille-Ente

Parayearaksha Parichaye Sankethame

Ravi Sathyaguro (Ha Yesu..)


Dukhamallaathoru Saukhyamenikkille

Bhakthaparaayanane-Sarva

Shakthane Mukthi Tharunnavane Divya

Kristhumahonathane (Ha Yesu..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section