Type Here to Get Search Results !

മെറി മെറി മെറി ക്രിസ്ത്മസ് | Merry Merry Merry Christmas Song Lyrics in Malayalam | Christian Christmas Song Lyrics Malayalam

മെറി മെറി മെറി ക്രിസ്ത്മസ് Song Lyrics in Malayalam


മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.  

ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌  

മേരി സുതന്‍ യേശുപരന്‍ അന്നൊരുനാള്‍ (2)  

ബേതലേം പുരിയില്‍ മഞ്ഞണിഞ്ഞ രാത്രി  

മംഗളമരുളാന്‍ പിറന്നു..  

മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.  

ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌


ഹൃദയങ്ങള്‍ ഒന്നാക്കി ആനന്ദം പങ്കിടുവിന്‍  

വാനിടവും ഭൂവനവും മലര്‍ ചൊരിഞ്ഞാനന്ദിപ്പിന്‍ (2)  

തലമുറകള്‍ തിരുസുതനിന്‍ സ്നേഹം പകര്‍ന്നിടുമേ  

പാരെല്ലാം തവ കൃപയേ ദിനം ദിനം ഘോഷിക്കുമേ..  

മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.  

ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌


ഈ നാളില്‍ ദുഃഖങ്ങള്‍ പരിചോടകന്നീടുമേ  

എളിയവരില്‍ എളിയവനാം രക്ഷകനും ജാതനായ്‌ (2)  

ദ്വേഷങ്ങള്‍ ഇനിയില്ല പകയും മറന്നിടൂമേ..  

അവന്‍ കൃപയാല്‍ നാമെല്ലാം ഒന്നായ്‌ മാറിടുമേ..  

മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.  

ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌..


Merry Merry Merry Christmas Song Lyrics in English


Merry Merry Merry Christmas.. Oho. Hoho.  

Happy Happy Happy Christmas  

Meri Suthan Yesuparan annoru naal (2)  

Bethlehem puriyil manjanninja raavile  

Mangalamarulaan pirannu..  

Merry Merry Merry Christmas.. Oho. Hoho.  

Happy Happy Happy Christmas


Hridayangal onnakki aanandam pankiduvin  

Vaanidavum bhoovvanavum malar chorinjaanandippin (2)  

Thalamurakal thirusuthanin sneham pakarnidume  

Parellaam thava kripayee dinam dinam ghoshikkume..  

Merry Merry Merry Christmas.. Oho. Hoho.  

Happy Happy Happy Christmas


Ee naalil dukhangal parichodakannidume  

Eliyavarellam eliyavanam rakshakanum jaathanayee (2)  

Dveshangal iniyilla pakayum marannidume..  

Avan kripayal naamellam onnayi maaridume..  

Merry Merry Merry Christmas.. Oho. Hoho.  

Happy Happy Happy Christmas..


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section