ആരാധന ആരാധന സ്തുതി Song lyrics in Malayalam
ആരാധന ആരാധന സ്തുതി ആരാധന ആരാധന (2)
പ്രഭാതത്തിലും പ്രദോഷത്തിലും പിതാവിന് ആരാധന (2) (ആരാധന..)
പരിശുദ്ധാത്മാവേ അങ്ങേ ആരാധിക്കുന്നു
ആത്മനാഥനേ അങ്ങേ ആരാധിക്കുന്നു (2)
ജീവദാതാവേ അങ്ങേ ആരാധിക്കുന്നു
വഴികാട്ടിയേ അങ്ങേ ആരാധിക്കുന്നു (ആരാധന..)
യേശുനാഥനേ അങ്ങേ ആരാധിക്കുന്നു
പരിശുദ്ധനേ അങ്ങേ ആരാധിക്കുന്നു (2)
ഉയിര്ത്തവനേ അങ്ങേ ആരാധിക്കുന്നു
മിശിഹായേ അങ്ങേ ആരാധിക്കുന്നു (2) (ആരാധന..)
സര്‍വ്വശക്തനേ അങ്ങേ ആരാധിക്കുന്നു
ദൈവപിതാവേ അങ്ങേ ആരാധിക്കുന്നു (2)
മഹോന്നതനേ അങ്ങേ ആരാധിക്കുന്നു
അത്യന്തരനേ അങ്ങേ ആരാധിക്കുന്നു (2) (ആരാധന..)
ഹലെലൂയാ ഹലെലൂയാ ഹലെലൂയാ ഹലെലൂയാ (2)
Aaradhana Aaradhana Sthuthi Song Lyrics in English
Aaradhana Aaradhana Sthuthi Aaradhana Aaradhana (2)
Prabhathaththilum Pradoshaththilum Pithavin Aaradhana (2) (Aaradhana..)
Parishuddhatmaave Ange Aaradhikkunnu
Aathmanathane Ange Aaradhikkunnu (2)
Jeevadhathave Ange Aaradhikkunnu
Vazhikaattiye Ange Aaradhikkunnu (Aaradhana..)
Yesunathaney Ange Aaradhikkunnu
Parishuddhaney Ange Aaradhikkunnu (2)
Uyyiruththavane Ange Aaradhikkunnu
Mishihayee Ange Aaradhikkunnu (2) (Aaradhana..)
Sarvashakthaney Ange Aaradhikkunnu
Daivapithave Ange Aaradhikkunnu (2)
Mahonnathaney Ange Aaradhikkunnu
Athyunnathaney Ange Aaradhikkunnu (2) (Aaradhana..)
Hallelujah Hallelujah Hallelujah Hallelujah (2)